ഫോട്ടോ: ട്വിറ്റർ 
Sports

ചെന്നൈയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ്; നിക്കോളാസ് പൂരന്‍ പുറത്ത്, റെയ്‌ന തിരിച്ചെത്തിയില്ല

പഞ്ചാബില്‍ ഫോമില്ലാതെ നില്‍ക്കുന്ന നിക്കോളാസ് പൂരന് പകരം ക്രിസ് ജോര്‍ദാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ടോസ് പഞ്ചാബ് കിങ്‌സിന്. ടോസ് നേടിയ രാഹുല്‍ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. ചെന്നൈ ടീമിലേക്ക് തിരിച്ചെത്താന്‍ റെയ്‌നക്ക് കഴിഞ്ഞില്ല.

ഉത്തപ്പ തന്നെയാണ് റെയ്‌നക്ക് പകരം പഞ്ചാബിന് എതിരെ ഇലവനില്‍ എത്തിയത്. ഡല്‍ഹിക്കെതിരേയും റെയ്‌ന കളിച്ചിരുന്നില്ല. പഞ്ചാബില്‍ ഫോമില്ലാതെ നില്‍ക്കുന്ന നിക്കോളാസ് പൂരന് പകരം ക്രിസ് ജോര്‍ദാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി