Sanju Samson PTI
Sports

സഞ്ജുവും ബുമ്രയും തിരിച്ചെത്തി; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍.

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ എന്നിവരാണ് മറ്റ് താരങ്ങള്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.

ആദ്യമത്സരം സെപ്റ്റംബര്‍ പതിമൂന്നിനും രണ്ടാം മത്സരം സെപ്റ്റംബര്‍ പതിനഞ്ചിനും അവസാനമത്സരം സെപ്റ്റംബര്‍ 17നുമാണ്. മൂന്ന് മത്സരങ്ങളും ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.

Samson and Bumrah return, Hardik unavailable for T20I series vs Afghanistan in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

ദുബൈയില്‍ ഇനി അതിരുവിട്ട് 'റും ഷെയറിങ്' വേണ്ട; കര്‍ശന പരിശോധന

മുടിക്ക് അമൃത്, നെല്ലിക്ക ഹെയർ പാക്ക് വീട്ടിൽ പരീക്ഷിക്കാം

കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

അലർജിയെ എങ്ങനെ തിരിച്ചറിയാം?, പ്രതിരോധം എപ്പോൾ?