ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

വിവാഹവാര്‍ഷികത്തിന് ധോനിയുടെ ഭാര്യയ്ക്ക് കിട്ടിയത് കിടിലന്‍ സമ്മാനം! കൊടുത്തത് ആര്?  

സമ്മാനിത്തിന് നന്ദി കുറിച്ചുകൊണ്ട് സാക്ഷി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

വിവാഹവാര്‍ഷികത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യക്ക് കിട്ടിയത് കിടിലന്‍ സമ്മാനം. ഒരു കാറാണ് വിവാഹത്തിന്റെ 11-ാം വാര്‍ഷികത്തില്‍ സാക്ഷിക്ക് ലഭിച്ചത്. സമ്മാനിത്തിന് നന്ദി കുറിച്ചുകൊണ്ട് സാക്ഷി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതേസമയം സമ്മാനം ആര് നല്‍കിയതാണെന്ന് പറഞ്ഞിട്ടില്ല. 

2010 ജൂലൈ നാലിനാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഇവര്‍ക്ക് സിവ എന്നൊരു മകളുണ്ട്. നിരവധിപ്പേരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ധോനിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഇവര്‍ ആശംസ എത്തിക്കഴിഞ്ഞു. രാജാവിനും രാജ്ഞിക്കും ആനിവേഴ്‌സറി ആശംസകള്‍ എന്നാണ് ഇവരുടെ ചിത്രത്തിനൊപ്പം സിഎസ്‌കെ പേജില്‍ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT