Women's ODI World Cup x
Sports

വനിതാ ഏകദിന ലോകകപ്പ് സെപ്റ്റംബർ 30 മുതൽ; കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരമില്ല

ഇന്ത്യയിലെ നാല് വേദികളിലും കൊളംബോയിലും മത്സരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

​ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് (Women's ODI World Cup) പോരാട്ടങ്ങൾ സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ അരങ്ങേറും. ഇന്ത്യയിലെ നാല് വേദികളിലായാണ് പോരാട്ടം. ശ്രീലങ്കയിലെ കൊളംബോ റിസർവ് വേദിയായും ഐസിസി പ്രഖ്യപിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ കാര്യവട്ടം വേദിയാകില്ല.

ബം​ഗളൂരു, ​ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ വേദികൾ. പാകിസ്ഥാൻ വീടം ഇന്ത്യയിൽ കളിക്കാൻ വിസമ്മതം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊളംബോ റിസർവ് വേദിയായി ഐസിസി ഉൾപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT