Sports

ഐസിസിയുടെ ലോക ട്വന്റി20 ഇലവനില്‍ ഹര്‍മന്‍പ്രീത് നായിക; മന്ദാനയും പൂനം യാദവും ഏകദിന, ട്വന്റി20 ടീമില്‍

സമകാലിക മലയാളം ഡെസ്ക്

വനിതാ ക്രിക്കറ്റിലെ ഏകദിന, ട്വന്റി20യിലെ ഈ വര്‍ഷത്തെ മികച്ച ലോക ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍. ട്വന്റി20 ലോക ഇലവന്റെ നായികയായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് കൗറിനെയാണ്. ന്യൂസിലാന്‍ഡിന്റെ കീവീസിന്റെ സുസീ ബേറ്റ്‌സാണ്. 

ഇന്ത്യയെ വനിതാ ട്വന്റി20 ലോക കപ്പിലേക്ക് എത്തിച്ച തകര്‍പ്പന്‍ കളിയാണ് കൗറിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. വിന്‍ഡിസില്‍ നടന്ന ടൂര്‍ണമെന്റില്‍ 160.5 സ്‌ട്രൈക്ക് റേറ്റില്‍ 183 റണ്‍സാണ് കൗര്‍ അടിച്ചെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം 25 മത്സരങ്ങളില്‍ നിന്നും നേടിയത് 126 സ്‌ട്രൈക്ക റേറ്റില്‍ 663 റണ്‍സും.  ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുമുണ്ട് കൗര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

'നിങ്ങൾക്കിത് ഹറാം ആയിരിക്കും, എനിക്കിത് ഹലാലാ'; 'കാട്ടാളൻ' ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

തണ്ണിമത്തനൊപ്പം ഇവ കഴിച്ചാൽ 'പണി' കിട്ടും

എറണാകുളത്ത് ചിക്കുൻ​ഗുനിയ വ്യാപിക്കുന്നു, പ്രതിരോധവും ലക്ഷണവും

SCROLL FOR NEXT