Sports

ജിംനാസ്റ്റിന്റെ ലാന്‍ഡിങ് പിഴച്ചു, രണ്ട് കാലും ഒടിഞ്ഞു തൂങ്ങി(വീഡിയോ)

ഹാന്‍ഡ്‌സ്പ്രിങ് ഡബിള്‍ ഫ്രണ്ട് ഫഌപ്പായിരുന്നു സാം സെറോ എന്ന അമേരിക്കന്‍ ജിംനാസ്റ്റ് ലക്ഷ്യം വെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാന്‍ഡ്‌സ്പ്രിങ് ഡബിള്‍ ഫ്രണ്ട് ഫഌപ്പായിരുന്നു സാം സെറോ എന്ന അമേരിക്കന്‍ ജിംനാസ്റ്റ് ലക്ഷ്യം വെച്ചത്. പക്ഷേ ബ്ലൈന്‍ഡ് ലാന്‍ഡിങ് പിഴച്ചപ്പോള്‍ താരത്തിന്റെ രണ്ട് കാലും ഒടിഞ്ഞു.  മത്സരത്തിന് ഇടയില്‍ ജിംനാസ്റ്റിന് സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

സാമിന്റെ രണ്ട് കാലുകളും ഒടിഞ്ഞു, കാല്‍മുട്ടിന്റെ സ്ഥാനം മാറി. ജിംനാസ്റ്റ് ആയിട്ടുള്ള തന്റെ അവസാന ദിവസമായിരുന്നു അതെന്നാണ് സാം ഇപ്പോള്‍ പറയുന്നത്. അമേരിക്കയിലെ ഒബേണ്‍ സര്‍വകലാശാലയിലെ എയ്‌റോസ്‌പേസ് എഞ്ചിനിയറിങ് വിദ്യാര്‍ഥിനിയാണ് സാം. അപകടത്തിന് പിന്നാലെ വികാരനിര്‍ഭരമായ വാക്കുകളുമായി സാം സമൂഹമാധ്യമങ്ങളിലുമെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'