Sports

ട്രാക്ടർ ഓടിച്ച് ധോനി, ഫാം ഹൗസിൽ ഓർഗാനിക് കൃഷി പഠിച്ച് താരം; വൈറലായി വിഡിയോ 

റാഞ്ചിയിലെ ഫാം ഹൗസിൽ ട്രാക്ടർ ഓടിക്കുന്ന താരത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനവും ലോക്ക്ഡൗണും ഐപിഎൽ അടക്കമുള്ള കായക മത്സരങ്ങൾ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇതോടെ സമയം ചിലവിടാൻ പല മാർ​ഗ്​ഗങ്ങൾ തിരഞ്ഞെടുത്തിരിക്കുകയാണ് താരങ്ങൾ. ആരാധകരുമായി സംവദിച്ചും, കുടുംബവുമൊത്ത് സമയം ചിലവിട്ടുമൊക്കെയാണ് പലരും ഈ ദിനങ്ങൾ തള്ളിനീക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം ധോനിയാകട്ടെ ഓർഗാനിക് ഫാമിംഗിന്റെ തിരക്കുകളിലാണ്. 

റാഞ്ചിയിലെ ഫാം ഹൗസിൽ ട്രാക്ടർ ഓടിക്കുന്ന താരത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലെ ധോനിയുടെ ഫാൻ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സാക്ഷിക്കും മകൾ ശിവയ്ക്കുമൊപ്പം റാഞ്ചിയിലെ വീട്ടിലാണ് ധോനി ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'