Sports

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ കിഡംബി ശ്രീകാന്ത് ഫൈനലില്‍

സെമിയില്‍ ഹോങ്കോങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത് 

സമകാലിക മലയാളം ഡെസ്ക്

ഒഡെന്‍സ : ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ഫൈനലില്‍ കടന്നു. സെമിയില്‍ ഹോങ്കോങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18,21- 17.  

തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച ശ്രീകാന്ത് രണ്ടു സെറ്റുകളും സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ കൊറിയയുടെ ലി ഹ്യുന്‍ ഇല്ലിനെയാണ് ശ്രീകാന്ത് നേരിടുക. 

മത്സരത്തിലെ ഇനിയുള്ള ഏക ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. എച്ച്.എസ്.പ്രണോയിയും സൈന നെഹ്വാളും കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണം, എഐസിസിക്ക് കത്തുമായി കെ സുധാകരന്‍

യുദ്ധത്തിന്റെ ആശങ്ക പങ്കിട്ടും ചെറിയ പെരുന്നാൾ ആശംസ നേർന്നും മുഖ്യമന്ത്രി

തിരൂരിലേക്ക് കളം മാറി വി അബ്ദുറഹിമാൻ; കൊണ്ടോട്ടിയിൽ ഡോ. പി ജിജി,കോട്ടയ്ക്കലിൽ കെ പ്രീതിയും എൽഡിഎഫിനായി മത്സരിക്കും

SCROLL FOR NEXT