Sports

ദൈവത്തിന്റെ ജന്മദിനമാകുമ്പോള്‍ എങ്ങനെ ആശംസിക്കാതിരിക്കും; ഹാപ്പി ബര്‍ത്ത്‌ഡേ ലെജന്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ന് 44മത് ജന്മദിനം ആഘോഷിക്കുന്ന ക്രിക്കറ്റ് ദൈവത്തിന് ആശംസയറിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. 24 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ജന്മദിനാശംസയര്‍പ്പിക്കുന്നതിന് താരങ്ങളും ആരാധകരും മത്സരിക്കുകയാണ്. 

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവമായ സച്ചിന്‍ കളിക്കളത്തില്‍ നിന്നും വിരമിച്ചെങ്കിലും ആരാധകരും സഹതാരങ്ങളും ആശംസയറിയിക്കുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല. 1973 ഏപ്രില്‍ 24ന് ജനിച്ച സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറുകയായിരുന്നു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റിനെ തന്റെ കീഴില്‍ നിര്‍ത്തിയ സച്ചിന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് നേടിയത് 34,357 റണ്‍സാണ്. ഇതുവരെ ഒരു താരത്തിനും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ