Sports

രോഹിത്തിന് വിശ്രമം, ബുംറയും ധവാനും തിരിച്ചെത്തും, ശ്രീലങ്കന്‍ സീരീസിനുള്ള ഇന്ത്യന്‍ നിരയെ പ്രഖ്യാപിച്ചു  

രോഹിത് ശര്‍മ്മയ്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

ടുത്ത മാസം ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി-ട്വന്റി, ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയ്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു. 

പരിക്കുമൂലം വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാനും ബുംറയും ടീമില്‍ മടങ്ങിയെത്തും. ജനിവരി അഞ്ച് മുതലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 തുടങ്ങുന്നത്. ജനുവരി 14നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക. 

ഈ മാസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ്, ഏകദിന, ട്വന്റി-20 പരമ്പരകള്‍ ജയിക്കാനായ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ 2020ലെ ആദ്യ സീരീസ് പോരിനൊരുങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT