Sports

ഷേക്‌സ്പിയര്‍ തന്നെ ബാക്കിയുളള സീസണും പരിശീലിപ്പിക്കട്ടെ; ലെസ്റ്റര്‍ സിറ്റി

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സീസണ്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി ഈ സീസണ്‍ പൂര്‍ത്തിയാകുന്നത് വരെ ക്രെയ്ഗ് ഷേക്‌സ്പിയര്‍ തുടരുമെന്ന് ക്ലബ്ബ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ചാംപ്യന്മാരാണെങ്കിലും ഈ സീസണില്‍ കാര്യമായ ഫലങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ലോഡിയോ റെനേരിയെ പുറത്താക്കിയതിന് ശേഷം ഷേക്‌സ്പിയര്‍ ആയിരുന്നു ഇതുവരെ ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്നത്.

ചാംപ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ സെവിയ്യയുമായാണ് ലെസ്റ്ററിന്റെ അടുത്ത മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിന് വേണ്ടത് ചടുലനേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് വീണ്ടും കെ സുധാകരന്‍; കോണ്‍ഗ്രസില്‍ അതൃപ്തി

'യാഗം നടന്ന ഊര്, ബാലഭാവം'; ആദ്യം കൊടിയേറുക ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍, തൃശൂര്‍ നാളെ പൂരലഹരിയിലേക്ക്- വിഡിയോ

'കുടുംബത്തിൽ നിന്ന് പൈസയിറക്കിയ രാഷ്ട്രീയക്കാരനായിരുന്നു അച്ചാച്ചൻ, സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്'; വിഡിയോ

വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

SCROLL FOR NEXT