Sports

സഹീര്‍ ഖാന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു; ഗോട്ട് എംഗേജഡ്!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം സഹീര്‍ ഖാന്റെ എംഗേജ്‌മെന്റ് കഴിഞ്ഞു. ഏറെക്കാലം കൂട്ടുകാരിയായിരുന്ന സിനിമാ താരം സാഗരിക ഗാട്‌ഗെയാണ് സഹീറിന്റെ പങ്കാളി. സഹീര്‍ ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഛക്‌ദേ ഇന്ത്യ എന്ന ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത താരമാണ് സാഗരിക. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT