Adv. K S Madhusoodanan Interview 
വിഡിയോ

ഒരാളുടെ നുണയില്‍ ആണ് സത്യം തെളിയുന്നത് | Adv. K S Madhusoodanan Interview - PART 02

ആതിര അഗസ്റ്റിന്‍

കൂട്ടായ കൊല കുറ്റമല്ലാതാകുന്നു, ഒറ്റക്കുള്ളത് കുറ്റവും. ഫൈസല്‍ വധക്കേസില്‍ എലിയെ റിമാന്‍ഡ് ചെയ്യാം. യുഎപിഎ കേസില്‍ വക്കാലെടുത്താല്‍ മാവോയിസ്റ്റായി. നിങ്ങള്‍ ഒരു രാജ്യസ്‌നേഹിയാണോ? എന്നാണ് ജഡ്ജി ചോദിച്ചത്. അഭിഭാഷകര്‍ ഒരിക്കലും തെളിവ് നശിപ്പിക്കില്ല. ജാമ്യം നിഷേധിക്കുക എന്നാണ് ഇപ്പോള്‍ പതിവെന്നും അഭിഭാഷകൻ കെ എസ് മധുസൂദനൻ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

എച്ച്-1ബി വിസ ഫീസ് ഒരു കോടിയോളം രൂപയായി ഉയർത്താൻ യുഎസ് നീക്കം; ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി, ആശങ്ക

പ്രധാന ജങ്ഷനുകളിലും റോഡുകളിലും കൂടുതല്‍ പൊലീസുകാര്‍; സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അധികസുരക്ഷ

'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ

'ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐക്ക് ?; പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം'