Career Guidance Series With Career Expert Dr Arun Surendran on Samakalika Malayalam 
വിഡിയോ

'കഷ്ടപ്പെടാതെ നേടാം ഇഷ്ടപ്പെട്ട കരിയർ !' ഡോ. അരുൺ സുരേന്ദ്രൻ സംസാരിക്കുന്നു (വിഡിയോ)

ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം.

സമകാലിക മലയാളം ഡെസ്ക്

നിർമിത ബുദ്ധിയുടെ ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എങ്ങനെ ആണ് നമുക്കു മുന്നോട്ട് നീങ്ങാൻ കഴിയുക?. എങ്ങനെ കരിയർ തെരഞ്ഞെടുക്കണം, എന്ത് ജോലി ചെയ്യണം എന്നൊക്കെയുള്ള നിരവധി സംശയങ്ങൾ നമ്മുടെ മനസിൽ ഉണ്ടാകും.

ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം. തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...

Career Guidance Series With Career Expert Dr Arun Surendran on Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്പെയിനോ അർജന്റീനയോ?', ലോകം 'കൂലങ്കുഷ' ഫുട്ബോൾ ചിന്തയിലാണ്...!

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി പൊലീസ്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തു; കാസര്‍കോട് ഗവ.കോളജില്‍ 13പേരെ സസ്‌പെന്‍ഡ് ചെയ്തു

അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍