വിഡിയോ

ഡോക്ടർമാരുടെ മുഖത്ത് കാരുണ്യം വേണം | DR. M R RAJAGOPAL

സമകാലിക മലയാളം ഡെസ്ക്

സാന്ത്വന പരിചരണം എന്നത് ജീവിതാവസാനം മാത്രം നല്‍കുന്നതല്ലെന്ന് ഡോ. എം ആര്‍ രാജഗോപാല്‍. സാന്ത്വന പരിചരണം - വൈകാരികമോ മനഃശാസ്ത്രപരമോ സാമൂഹികമോ ആകട്ടെ - ചികിത്സ തുടങ്ങുമ്പോള്‍ തന്നെ ആരംഭിക്കണമെന്ന് ഡോ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു, ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. രാജഗോപാല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന