How to Choose the Right Course for Future Careers, Dr. Arun Surendran Explains 
വിഡിയോ

ഭാവിയിലെ തൊഴിൽ സാധ്യതകൾ മനസിലാക്കി കോഴ്സ് തെരഞ്ഞെടുക്കാം?, ഡോ. അരുൺ സുരേന്ദ്രൻ സംസാരിക്കുന്നു (വിഡിയോ)

എഞ്ചിനീയറിങ് മേഖലയിൽ വന്ന വൻ മാറ്റങ്ങളും ഇനി ഭാവിയിലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നും ഈ വിഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നല്ല രീതിയിൽ പഠിക്കണമെങ്കിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട രണ്ട് രീതികൾ ഉണ്ട്‌. മ്യുസിയം,അപ്രന്റീസ് മോഡുകൾ. എങ്ങനെയാണ് ഈ രീതികളിലൂടെ പഠനം മുന്നോട്ട് നയിക്കേണ്ടത് എന്ന് വ്യക്തമാക്കുകയാണ് കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ 'സമകാലിക മലയാളം'ത്തിനൊപ്പം. 

എഞ്ചിനീയറിങ് മേഖലയിൽ വന്ന വൻ മാറ്റങ്ങളും ഇനി ഭാവിയിലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നും ഈ വിഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്നുണ്ട്.  തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...

How to Choose the Right Course for Future Careers, Dr. Arun Surendran Explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ആശങ്ക വേണ്ട!; കൈവശം 76 ദിവസത്തേക്കുള്ള ഇന്ധന ശേഖരം; ഒരുമാസം ഹോര്‍മുസ് അടച്ചിട്ടാലും ഭയപ്പെടാനില്ല'

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

SCROLL FOR NEXT