വിഡിയോ

സൂര്യയ്ക്കൊപ്പം കാർത്തിയും കങ്കുവ രണ്ടാം ഭാ​ഗം മിന്നിക്കും | KANGUVA MOVIE REVIEW

രണ്ട് വർഷത്തിന് ശേഷം സൂര്യയുടെ തിയറ്റർ റിലീസ്, നടന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ

Hima Prakash

രണ്ട് വർഷത്തിന് ശേഷം സൂര്യയുടെ തിയറ്റർ റിലീസ്, നടന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ, പത്തോളം ഭാഷകളിൽ റിലീസ്, അങ്ങനെ കാരണങ്ങൾ പലതായിരുന്നു കങ്കുവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും ടീസറുമൊക്കെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

അടുത്തിടെ അന്തരിച്ച നിഷാദ് യൂസുഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ​ഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT