Karkidakam Diet 
വിഡിയോ

ആയുർവേദം മില്ലറ്റ്സ് പ്രോത്സാഹിപ്പിക്കാറില്ല | Dr Simi Raveendran | Karkidakam Diet | Ayurveda

അഞ്ജു സി വിനോദ്‌

കർക്കടകത്തിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും, ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാണ് ഈ കാലഘട്ടത്തിൽ കഴിക്കേണ്ടത് എന്നാൽ ഇഡ്‌ലി, ദോശ പോലെ പുളിപ്പിച്ച ഭക്ഷണങ്ങൾ കർക്കടകത്തിൽ സുരക്ഷിതമല്ല. അച്ചാറും പപ്പടവും ഉണക്കമീനും ഒഴിവാക്കുന്നതാണ് നല്ലതെന്ന് തിരുവനന്തപുരം ​ഗവ. ആയുർവേദ ആശുപത്രി, പഞ്ചകർമ വിഭാ​ഗം, അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ ഡോ. സിമി രവീന്ദ്രൻ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !