Razak Paleri  
വിഡിയോ

ജമാഅത്തെ ഇസ്ലാമിയാണ് ലീഗിനെ നിയന്ത്രിക്കുന്നതെന്ന് പറയുന്നത് വെറുതെ | Razak Paleri Interview part 2

സമകാലിക മലയാളം ഡെസ്ക്

സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഞങ്ങളാണെന്ന് അന്ന് ആരും പറഞ്ഞില്ലല്ലോ എന്ന് റസാഖ് പാലേരി. ജമാഅത്തെ ഇസ്ലാമിയെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പറയുന്നത് സിപിഎം.

കേരളത്തില്‍ മുസ്ലീം ഏകീകരണം എന്ന് പറയാനേ പാടില്ലയെന്നും റസാഖ് പാലേരി മുസ്ലീം ഏകീകരണം എന്ന പ്രയോഗത്തില്‍ അര്‍ഥമില്ല എന്നും യുഡിഎഫ് ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Razak Paleri Interview - Part 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്മ എന്തെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും'; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍

സർക്കാർ ഐ.ടി.ഐകളിൽ ഒഴിവുകൾ; ഗസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തിക, അഭിമുഖം ഓഗസ്റ്റ് 17, 18 തീയതികളിൽ

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്

റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി