Sthal Marathi Movie Special Arrangement
വിഡിയോ

'ജയ ജയ ജയ ജയ ഹേ'യുടേയും 'ലാപതാ ലേഡീസിന്റെയും ഗ്രാമത്തിലെ 'കസിന്‍' | Sthal Marathi Movie

സമകാലിക മലയാളം ഡെസ്ക്

മറാഠി ചിത്രമായ സ്തല്‍ സംവിധാനം ചെയ്തിരിക്കുന്നത് ജയന്ത് സോമാല്‍ക്കര്‍ ആണ്. മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ബിഎ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സവിതയാണ് നായിക. പരുത്തി കര്‍ഷകനായ സവിതയുടെ അച്ഛന്റേയും അമ്മയുടേയും, തൊഴില്‍രഹിതനായ സഹോദരന്റേയുമൊക്കെ ജീവിതത്തിലെ ഏക ലക്ഷ്യം സവിതയുടെ വിവാഹമാണ്. ഒരു പെണ്ണുകാണലില്‍ നിന്നും ആരംഭിച്ച് അനേകം പെണ്ണുകാണലുകളിലൂടെ സഞ്ചരിച്ചാണ് സ്തല്‍ കഥ പറയുന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുകയാണ് സ്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു'; ട്രംപ് പറഞ്ഞത് കള്ളക്കാരണം

'പഠിച്ചു മടുത്തിരിക്കുമ്പോള്‍, തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ ഒപ്പം നിന്ന ഒരു അച്ഛനും അമ്മയും'; കലക്ടറുടെ കുറിപ്പ് വൈറല്‍

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

'അയ് ശരി, അപ്പോ ആ സീനൊക്കെ അ‌ടിച്ചു മാറ്റിയതാണല്ലേ!'; 'ബീസ്റ്റിലെ' ഓപ്പണിങ് സീൻ കോപ്പിയടിയാണെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

SCROLL FOR NEXT