TCS Controversy Shocking Allegations of Sexual Harassment and Forced Conversion Surface.  
വിഡിയോ

'കോർപ്പറേറ്റ് ജിഹാദ്' ആണോ ടാറ്റ കൺസൾട്ടൻസിയിൽ നടന്നത്?

ഈ വർഷം ഫെബ്രുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ പൊലീസ് ഇടപെടൽ ഉണ്ടാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ടാറ്റ കൺസൾട്ടൻസിയിലെ ലൈംഗിക പീഡനങ്ങളും,നിർബന്ധിത മതപരിവർത്തന നീക്കവും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ പൊലീസ് ഇടപെടൽ ഉണ്ടാകുന്നത്.

ഒരു ദിവസം കമ്പനിയിലെ ഒരു ഹിന്ദു യുവതി റംസാൻ വ്രതം അനുഷ്ഠിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ കഴമ്പുണ്ടെന്ന് പൊലീസിന് മനസിലായി. ടാറ്റ കൺസൾട്ടൻസിയിൽ ശരിക്കും നടന്നത് എന്ത്?

TCS Controversy Shocking Allegations of Sexual Harassment and Forced Conversion Surface.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ