TP Ramakrishnan Special Arrangement
വിഡിയോ

ആർ എം പി യെ എൽഡി എഫിൽ എടുക്കുമോ? | T.P. Ramakrishnan Interview - Part 2

സമകാലിക മലയാളം ഡെസ്ക്

സി.ഐഎ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ എല്ലാ കാലത്തും നിലപാട് എടുത്തിട്ടുണ്ട്. കേരളത്തിലെ 59-ലെ സര്‍ക്കാരിനെ പിരിച്ചുവിടുന്നതില്‍ മുഖ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിനെ അതിജീവിക്കത്തക്ക നിലയില്‍ ജനങ്ങള്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് ഇത്തരം ഗൂഢാലോചനകള്‍ നടന്നുകഴിഞ്ഞാലും അതിനെ ജനങ്ങളെ അണിനിരത്തി അതിജീവിക്കുക എന്ന സമീപനമാണ് സ്വീകരിക്കുക. ആ നിലയില്‍ വിജയം കൈവരിക്കാനാകും. എന്നും ടി പി രാമകൃഷ്ണൻ സമകാലിക മലയാളം അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

SCROLL FOR NEXT