Rohit Sharma ഫയല്‍ ചിത്രം
Visual Story

ഐപിഎല്ലില്‍ 300 സിക്‌സറുകള്‍

.

Author : സമകാലിക മലയാളം ഡെസ്ക്
രോഹിത് ശര്‍മ

ഐപിഎല്ലില്‍ 300 സിക്‌സര്‍ അടിക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ(Rohit Sharma)

രോഹിത് ശര്‍മ

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐപിഎല്ലില്‍ 300 സിക്‌സര്‍ പറത്തുന്നത്

രോഹിത് ശര്‍മ

ഗുജറാത്തിനെതിരായ മത്സരത്തിലായിരുന്നു രോഹിതിന്റെ നേട്ടം

ക്രിസ് ഗെയ്ല്‍

ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍ അടിച്ചത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആണ്

ക്രിസ് ഗെയ്ല്‍

142 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ 357 സിക്‌സര്‍ അടിച്ചത്

വിരാട് കോഹ് ലി

മൂന്നാം സ്ഥാനത്ത് വിരാട് കോഹ് ലിയാണ് 291

എംഎസ് ധോനി

264 സിക്‌സര്‍ പറത്തിയ എംഎസ് ധോനിയാണ് പട്ടികയില്‍ നാലാമത്.

എബി ഡിവില്ല്യേഴ്‌സ്

അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ് ആണ്

സമകാലിക മലയാളം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍