daily-horoscope-december-11
Daily horoscope

പഴയ ലക്ഷ്യം പൂർത്തിയാക്കാൻ അവസരം, ജോലിയിൽ ഉയർച്ച

ഇന്നത്തെ നക്ഷത്രഫലം – 11-12-2025
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും. ആരോ​ഗ്യം മെച്ചപ്പെടും.പുതിയ അവസരങ്ങൾ ലഭിക്കും.കുടുംബത്തി ൽ സന്തോഷ കരമായ ഒരു ചടങ്ങ് നടക്കും.പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വസ്തു വാങ്ങുന്നതിനുള്ള ആലോചനകൾ പുരോഗമിക്കും . ബന്ധുക്കളുമായി സൗഹൃദം വർദ്ധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിച്ച് മുന്നോട്ട് പോകാൻ കഴിയും. കുടുംബ സംരംഭങ്ങൾക്ക് വിജയം ഉണ്ടാകും. വരു മാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബാംഗങ്ങളുമായി ഉല്ലാസ് യാത്ര നടത്തും. ആരോ​ഗ്യം മെച്ചപ്പെടും. പഴയ പ്രശ്നങ്ങൾക്ക് പരി ഹാരം ലഭിക്കും. പുതുമയുള്ള ഒരു പദ്ധതി ആരംഭിക്കും. പുതിയ ജോലിയിൽ പ്ര വേശിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. കട പ്പാടുകളും ബാധ്യതയും കുറയ്ക്കാൻ കഴിയും. ഒരു സന്തോഷവാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ നേട്ടങ്ങൾ കൈവരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ബിസി നസ് തുടങ്ങാൻ അനുയോജ്യമായ സമയം. തന്റെ കഴിവുകൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനു ള്ള അവസരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. വീട്ടിലെ ചെറിയ പ്രശ്നം പരിഹരിക്കപ്പെടും.സുഹൃത്തിന്റെ സഹായം നിർണായകമാകും.പുതിയ ജോലി സാ ധ്യതകൾ കാണുന്നുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ആരോ​ഗ്യം മെച്ചപ്പെടും. സാമ്പത്തിക വർദ്ധന പ്ര തീക്ഷിച്ചതിലും വേഗം ഉണ്ടാകും. ഒരു പഴയ സുഹൃ ത്ത് സഹായവുമായി മുന്നോട്ട് വരാൻ സാധ്യത യുണ്ട്. പ്രാർത്ഥന മുടങ്ങാതെ ശ്രദ്ധിക്കുക

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ദൂരെ യുള്ള ഒരാളിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കും. പ്രവർത്തന മേഖലയിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കും. ജോലിയിൽ ഉയർച്ച നേടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.പഴയ ലക്ഷ്യം പൂർത്തിയാക്കാൻ അവസരം ലഭിക്കും. ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്ന സമയം.വാണിജ്യ രംഗത്ത് നല്ല പുരോഗതി നേടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഒരു പുതിയ ബന്ധം രൂപപ്പെടാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം ഗുണ കര മാകും. എതിരാളികളെ വശത്താക്കാൻ കഴിയും. വരുമാനം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബത്തിൽ ബന്ധുക്കളുമായി ഒത്തുകൂടും.യാത്രകൾക്ക് അനുകൂല സമയമാണ്.പുതിയ ജോ ലിയിൽ പ്രവേശിക്കും.സാമ്പത്തികമായി ആശ്വാ സം അനുഭവപ്പെടും.ആരോ​ഗ്യ പ്രശ്നങ്ങളില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com