

നിരന്തരദുഃഖങ്ങളും അലച്ചിലും ഫലം. ഏഴരാണ്ട ശനിയുടെ കാലമാണ്. അതിനാല്‍ കേസുവഴക്കുകളുണ്ടാവുകയും മാതൃവഴിയിലും പിതൃവഴിയിലും അരിഷ്ടതകളുണ്ടാവുകയും ഭാര്യയ്ക്കും സന്താനങ്ങള്‍ക്കും രോഗപീഡയും ചെയ്യും. കൃഷി ധാന്യാദി നഷ്ടവും ശരീരപീഡയും മനഃക്ലേശവും സഞ്ചാരദുരിതമുണ്ടാകയും സ്ഥാനഭ്രംശം, കാര്യവിഘ്‌നം എന്നിവയും ഫലം.
എന്നാല്‍ ചിലര്‍ക്കു ചെമ്പ് സ്വര്‍ണം തുടങ്ങി ധാതുക്കളുടെ ലാഭവും, കലഹം ഭയം ശത്രുക്കളോട് പിണക്കവും, അഭിപ്രായങ്ങള്‍ക്ക് ആദരണീയത്വം ലഭിക്കല്‍, ധനലാഭം, ബഹുമാനസിദ്ധി, വസ്ത്രലാഭം, ശത്രുനാശം എന്നിവ ഫലം.
ശിവ-സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം, നഗ്‌ന പാദങ്ങളാല്‍ നടക്കുക, എള്ളുതിരി കത്തിക്കുക എന്നിവ ദോഷങ്ങളെ കുറയ്ക്കും.
പരസ്ത്രീസൌഖ്യം, ധനലാഭം, പ്രതാപപുഷ്ടി, ശത്രുക്ഷയം, സന്താനങ്ങള്‍ നിമിത്തം ദുഃഖവും, രോഗഭയവും, അലങ്കാരവസ്തുക്കളുടെയും ആഡംബരവസ്തുക്കളുടെയും ലാഭം, അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള ആനുകൂല്യം, കുടുംബസൌഖ്യം എന്നിവ ഫലം.
സല്‍ക്കര്‍മ്മങ്ങള്‍ക്ക് തടസ്സവും, മാനഹാനിയും ദ്രവ്യനാശവും ഫലം.
ദോഷശാന്തിക്കായി ദേവീക്ഷേത്ര ദര്‍ശനം, ഗണപതിഹോമം മുതലായവ അനുഷ്ഠിക്കുക
ഹൃദ്രോഗം, വിദ്യാനാശം, ധനനാശം, യശോനാശം, തൊഴില്‍ലാഭം എന്നിവ ഫലം. കണ്ടകശ്ശനിയുടെ കാലമാണ്. വീടുവിട്ടുള്ള താമസവും പരദേശഗമനവും സംഭവിക്കാനിടയുണ്ട്. പലരും ഗൃഹനിര്‍മ്മാണാദികള്‍ ആരംഭിക്കുന്നതും പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നതും പലപ്പോഴും കണ്ടകശ്ശനി കാലത്താണ്. തൊഴില്‍ തടസ്സങ്ങള്‍, തൊഴിലിലുള്ള അമിതമായ ശ്രദ്ധ, അതുകാരണം ജീവിതത്തിന്റെ മറ്റു മേഖലകളിലുണ്ടാകുന്ന നഷ്ടങ്ങള്‍, കഷ്ടത, ധാരാളം യാത്രചെയ്യേണ്ടി വരുന്നതുമൂലമുണ്ടാകുന്ന ക്ലേശങ്ങള്‍, ഉറക്കമില്ലായ്മ, ഭക്ഷണസൌഖ്യമില്ലാതിരിക്കുക, ഭാര്യപോലും വഴക്കുപറയുന്ന അവസ്ഥ എന്നിവയെല്ലാം പത്തിലെ കണ്ടകശ്ശനിക്കു പറയുന്ന വിശേഷഫലങ്ങളാണ്.
ദുര്‍ജ്ജനസംസര്‍ഗ്ഗവും ഉദരരോഗവും പനിയും രക്തസ്രാവവും ചിലര്‍ക്കു സ്ഥാനലാഭവും ശത്രുനാശവും ധനപുഷ്ടിയും ആരോഗ്യവും ഫലം.
കുടുംബസൌഖ്യം, ശയനസൌഖ്യം, വസ്ത്രസൌഖ്യം,
ധനപുഷ്ടിയും ഉണ്ടാകാമെങ്കിലും ദോഷ ശാന്തിക്കായി വിഷ്ണു സഹസ്രനാമം ജപിക്കുക.
വൈരം, കലഹം, ബന്ധനം, മതാചാരങ്ങള്‍ക്ക് തടസ്സം,
യാത്രാക്ലേശം, കഠിനദുഃഖങ്ങള്‍, സ്വര്‍ണം മുതലായ ധാതുവസ്തുക്കളുടെ ലാഭവും, സുബ്രഹ്മണ്യപ്രസാദവും, ശത്രുനാശവും, നേത്രരോഗവും, വസ്ത്രാഭരണപുഷ്ടി, സര്‍ക്കാരിനെതിരായ വാക്കുകള്‍ കാരണം ധനനാശവും, ദൂരദേശസഞ്ചാരവും ഫലം.
ദോഷ ശാന്തിക്കായി ദേവി ക്ഷേത്രത്തില്‍ ഗുരുതി അര്‍ച്ചന, ലളിത സഹസ്രനാമ ജപം എന്നിവ അനുഷ്ഠിക്കുക
സ്വജനങ്ങളോട് വേര്‍പാട്, ഇഷ്ടകാര്യസാധ്യം, വിശേഷ സ്ഥാനപ്രാപ്തി, സര്‍ക്കാരില്‍ നിന്നുള്ള ഭയവും കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവവും, അഗ്‌നിഭയവും, ശത്രുപീഡയും, ദുഃഖം മനഃപീഡ രോഗം ശരീരക്ഷതം എന്നിവകൊണ്ടുള്ള ക്ലേശവും
വിഭവ ക്ഷയവും അധ്വാനവും രോഗവും. ഭക്ഷണസൌഖ്യം, ധനലാഭം, ബന്ധുഗുണം.
ദോഷപരിഹരമായി ശാസ്താവിന് നെയ് വിളക്ക്, അപ്പം നിവേദ്യം, വിഷ്ണു സഹസ്രനാമ ജപം ഇവ അഭികാമ്യം.
ശനി ജന്മരാശിയുടെ ഏഴാം ഭാവത്തില്‍ നില്‍ക്കയാല്‍ ഭൃത്യസ്ത്രീലാഭവും, ദൂരദേശഗമനവും ഫലം. കണ്ടകശ്ശനിയുടെ കാലമാണ്. വീടുവിട്ടുള്ള താമസവും പരദേശഗമനവും ഫലം. പലരും ഗൃഹനിര്‍മ്മാണാദികള്‍ ആരംഭിക്കുന്നതും, പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നതും പലപ്പോഴും കണ്ടകശ്ശനി കാലത്താണ്. ഭാര്യാഭര്‍തൃവിയോഗം, കടബാധ്യതകള്‍, ജനങ്ങളുമായി ശത്രുത, സഞ്ചാരം, ദുഃഖം, അപവാദം, ഭൂമിനഷ്ടം, അഭിമാനഹാനി, സ്ഥാനനാശം എന്നിവ ഏഴിലെ കണ്ടകശ്ശനിക്കു പറയുന്ന വിശേഷഫലങ്ങളാണ്.
ധനനാശം, പ്രവൃത്തികള്‍ക്ക് ഫലക്കുറവും, ശരീരക്ഷതവും, കാര്യഹാനിയും ഫലം.
സൂര്യന്‍ ജന്മരാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കയാല്‍ ഒരു പ്രവൃത്തിയും പൂര്‍ത്തിയാക്കാനാവില്ല, കാര്യപ്രാപ്തിയുണ്ടാവില്ല എന്നിവ ഫലം.
സംഭാഷണസാമര്‍ത്ഥ്യം, ധനലാഭം, സുഖം, കാര്യജയം, കുടുംബസൌഖ്യം, സന്താനസൌഖ്യവും കാണുന്നു.
ദോഷശാന്തിക്കായി വിഷ്ണു ഭജനം, ഭദ്രകാളിക്ക് ഗുരുതി എന്നിവ അഭികാമ്യം.
ശത്രുപദ്രവത്തിനും രോഗങ്ങള്‍ക്കും കുറവുണ്ടാകും. ധനലാഭം, കുടുംബസൌഖ്യം, സന്താനസൌഖ്യം, കാര്യസാധ്യം, അധികാരശക്തി, സാമര്‍ത്ഥ്യം, പല വിധത്തിലുള്ള അനര്‍ത്ഥങ്ങളും ദുര്‍വ്യയവും ചൂട് രക്തകോപം നേത്രരോഗം, സ്ഥാനലാഭം, ഐശ്വര്യം, രോഗശാന്തി, സദ്വൃത്തി, ഉദരരോഗം, ഭയം, ബന്ധനം എന്നിവ ഫലം.
ദോഷശാന്തിക്കായി ഗണപതി ഹോമം, ശിവങ്കല്‍ ശ്രീരുദ്രം ധാര എന്നിവ അഭികാമ്യം.
പുത്രവിരഹം, വലിയ ദുഃഖങ്ങള്‍, രോഗങ്ങള്‍, സ്വാതന്ത്ര്യഹാനി, അത്യദ്ധ്വാനം, ഗ്രാമധികാരി എന്നുള്ള സ്ഥാനലാഭം, സകല കര്‍മ്മങ്ങള്‍ക്കും അഭിവൃദ്ധിയും എല്ലായിടത്തും ജയവും, സ്ത്രീസൌഖ്യം, വസ്ത്രസൌക്യം, അഗ്‌നിഭയവും ഫലം.
ദോഷശാന്തിക്കായി ഭദ്രകാളി ഭജനം, കിരത മൂര്‍ത്തിക്ക് ഒറ്റയപ്പം എന്നിവ അഭികാമ്യം.
മനസ്സിന് കുടിലത, ഭാര്യാഭര്‍തൃവിരഹം, സ്വധനം ചെലവാക്കുന്നതില്‍ തടസ്സം, ഏവരോടും കലഹം എന്നിവ ഫലം. കൂടാതെ കുടുംബകലഹം, ധനഹാനി, തോല്‍വി, മനഃസുഖക്കുറവ്, കേസുവഴക്കുകളില്‍ പെട്ടുണ്ടാവുന്ന നഷ്ടം, മാതൃദുരിതം, വാഹനനാശം, നാല്‍ക്കാലിനാശം, ദുരിതവര്‍ദ്ധനവ് എന്നിവയും നാലാം ഭാവത്തിലെ ശനി സൂചിപ്പിക്കുന്ന ഫലങ്ങളാണ്. കണ്ടകശ്ശനിയുടെ കാലമാണ്. വീടുവിട്ടുള്ള താമസവും പരദേശഗമനവും ഫലം. പലരും ഗൃഹനിര്‍മ്മാണാദികള്‍ ആരംഭിക്കുന്നതും, പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നതും പലപ്പോഴും കണ്ടകശ്ശനി കാലത്താണ്.
വ്യാഴം ജന്മരാശിയുടെ ഏഴാം ഭാവത്തില്‍ നില്‍ക്കയാല്‍ ബുദ്ധിസാമര്‍ത്ഥ്യം, വാക്‌സാമര്‍ത്ഥ്യം, കാര്യസിദ്ധി, ധനലാഭം, സ്ത്രീസുഖം എന്നിവ ഫലം. സ്ത്രീകളെക്കൊണ്ടുള്ള ഉപദ്രവം, കാര്യജയം, പുത്രസുഖം, വസ്ത്രലാഭം, ധനപുഷ്ടി, മനഃസുഖം, സാമര്‍ത്ഥ്യം എന്നിവയും, ആഹാരസൌഖ്യം, സമ്മാനം, ധനലാഭം, ശയനസുഖം എന്നിവയും ഫലം.
ദോഷ ശാന്തിക്കായി വിഷ്ണു സഹസ്ര നാമം, ശാസ്ത്താവിന് കളഭം എന്നിവ അഭികാമ്യം.
നാല്‍ക്കാലിലാഭം, ആരോഗ്യം, കാര്യസാധ്യം, സൌഖ്യത്തിന് സാഹചര്യമുണ്ടായിരിക്കുമ്പോള്‍പോലും എല്ലാം ദുഃഖമെന്നു കരുതി ക്ലേശിക്കുന്ന സ്വഭാവം, ധനനാശം, രോഗങ്ങള്‍, കാര്യഹാനി, സ്ത്രീകളില്‍ നിന്നും വെറുപ്പും, സര്‍ക്കാരില്‍ നിന്നും ഭയവും, രോഗങ്ങളും ഫലം.
ശുക്രന്‍ ജന്മരാശിയുടെ ആറാം ഭാവത്തില്‍ നില്‍ക്കയാല്‍ ശത്രുപീഢ, രോഗം, ധനലാഭം, സൌഖ്യം, ശത്രുക്കള്‍ക്കും രോഗങ്ങള്‍ക്കും നാശം എന്നിവ ഫലം.
ദോഷ ശാന്തിക്കായി ശിവഭജനം, ഭദ്രകാളിക്ക് ഗുരുതി, കടുപായസം എന്നിവ അഭികാമ്യം.
ധനനാശം, സൌഖ്യനാശം, തേജോനാശം, അനാസക്തി എന്നിവ ഫലം. ഏഴരാണ്ട ശനിയുടെ കാലമാണ്. അതിനാല്‍ കേസുവഴക്കുകളുണ്ടാവുകയും, മാതൃവഴിയിലും പിതൃവഴിയിലും അരിഷ്ടതകളുണ്ടാവുകയും, ഭാര്യയ്ക്കും സന്താനങ്ങള്‍ക്കും രോഗപീഡയും, കൃഷി ധാന്യാദി നഷ്ടവും, ശരീരപീഡയും, മനഃക്ലേശവും, സഞ്ചാരദുരിതമുണ്ടാകയും, വാഹനലാഭം, പുത്രസൌഖ്യം, ധനലാഭം, സ്ത്രീസുഖം, വസ്ത്രലാഭം, ഗൃഹലാഭം എന്നിവയും, ഒടിവ് ചതവ് മുതലായ കാരണങ്ങളാല്‍ രക്തകോപവും രോഗങ്ങളും മാനഹാനിയും മനഃക്ലേശവും വഴിയാത്രയും ദീനതയും ഉദരരോഗങ്ങളും.
ശുക്രന്‍ ജന്മരാശിയുടെ അഞ്ചാം ഭാവത്തില്‍ നില്‍ക്കയാല്‍ ധനലാഭം, പുത്രസൌഖ്യം, ബന്ധുഗുണം, ഗുരുജനപ്രീതി എന്നിവയും പലമാതിരി ദുഃഖങ്ങളും, വഴിയാത്ര സംബന്ധമായ കാര്യങ്ങള്‍ക്കു തടസ്സവും ഫലം.
ദോഷശാന്തിക്കായി ഭദ്രകാളി ഭജന വും, വിഷ്ണു സഹസ്ര നാമ ഭജനവും അഭികാമ്യം.
വിഷഭയം, അഗ്‌നിഭയം, ബന്ധുനാശം, അന്യദേശഗമനം, സ്വജനവിരഹം, ധനനാശം, ദൂരസഞ്ചാരം എന്നിവ ഫലം. കണ്ടകശ്ശനിയുടെ കാലമാണ്. വീടുവിട്ടുള്ള താമസവും പരദേശഗമനവും ഫലം. പലരും ഗൃഹനിര്‍മ്മാണാദികള്‍ ആരംഭിക്കുന്നതും, പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നതും പലപ്പോഴും കണ്ടകശ്ശനി കാലത്താണ്. ഏഴരാണ്ട ശനിയുടെ കാലമാണ്. അതിനാല്‍ കേസുവഴക്കുകളുണ്ടാവുകയും, മാതൃവഴിയിലും പിതൃവഴിയിലും അരിഷ്ടതകളുണ്ടാവുകയും, ഭാര്യയ്ക്കും സന്താനങ്ങള്‍ക്കും രോഗപീഡയും, കൃഷി ധാന്യാദി നഷ്ടവും, ശരീരപീഡയും, മനഃക്ലേശവും, സഞ്ചാരദുരിതമുണ്ടാകയും ഫലം.
ബന്ധുസൌഖ്യം, സുഖഹാനി, ഭാര്യയോട് കലഹവും, കണ്ണിനും വയറ്റിനും രോഗവും ഫലം.
ശുക്രന്‍ ജന്മരാശിയുടെ നാലാം ഭാവത്തില്‍ നില്‍ക്കയാല്‍ ബന്ധുസൌഖ്യം, ഐശ്വര്യം എന്നിവ ഫലം.
ദോഷ ശാന്തിക്കായി വിഷ്ണു സഹസ്ര നാമജപം, ഭദ്രകാളി ക്ക് ഗുരുതി ഇവ അഭികാമ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates