ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്.
Vehicle tax exemption for persons with disabilities
ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയര്‍ത്തിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Vehicle tax exemption for persons with disabilities
മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച
Vehicle tax exemption for persons with disabilities
36 കിലോമീറ്റര്‍ റേഞ്ച്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റുകള്‍ വിപണിയില്‍; അറിയാം പ്രത്യേകതകള്‍
Summary

Vehicle tax exemption for persons with disabilities; limit raised to ₹15 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com