കൊച്ചി കപ്പല്‍ശാല എപി വര്‍ക്കി മിഷന്‍ ഹോസ്പിറ്റലിന് 30 ലക്ഷത്തിന്റെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും

കൊച്ചി കപ്പല്‍ശാല സിഎസ്ആറിന്‍റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിന് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചപ്പോള്‍
കൊച്ചി കപ്പല്‍ശാല സിഎസ്ആറിന്‍റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിന് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചപ്പോള്‍
Updated on: 
1 min read

കൊച്ചി: കപ്പല്‍ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ആരക്കുന്നം എപി വര്‍ക്കി മിഷന്‍ ഹോസ്പിറ്റലിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള കരാറില്‍ കൊച്ചി കപ്പല്‍ശാല സിഎസ്ആര്‍ വിഭാഗം മേധാവി പിഎന്‍ സമ്പത് കുമാറും ആശുപത്രി സെക്രട്ടറി അഡ്വ. കെ വിജയകുമാറും ഒപ്പുവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാല സിഎസ്ആറിന്‍റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിന് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചപ്പോള്‍
ഇനി പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല; പുതിയ ഫീച്ചര്‍

ചടങ്ങില്‍ സിഎസ്ആര്‍ മാനേജര്‍മാരായ ശശീന്ദ്രദാസ് പി എസ്, യൂസഫ് എ.കെ, ആശുപത്രി പ്രതിനിധി സുജിത്ത് വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പദ്ധതിക്കായി കൊച്ചി കപ്പല്‍ശാല 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan
Anwar Ibrahim receives a grand welcome at Markaz; holds a special meeting with Kanthapuram.
Chief Minister VD Satheesan
Trampled and kicked the athappookkalam, The girl expressed regret
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com