മൂന്നാം ദിനവും സ്വര്‍ണ വില താഴേക്ക് 

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 ആയി.

സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ മൂന്നു ദിവസം കൊണ്ടു 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. 

ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com