ഇടവേളയ്ക്കു വിട; സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

kerala gold price
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നുഫയൽ
Updated on
1 min read

കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,280 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6785 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന പവന്‍ വില ഇന്നലെ 80 രൂപ താഴ്ന്നിരുന്നു.

kerala gold price
പലിശ വര്‍ധിപ്പിക്കുമോ?; പണപ്പെരുപ്പം 16 മാസത്തെ ഉയര്‍ന്ന നിലയില്‍, കീശ കാലിയാക്കി പച്ചക്കറി വിലക്കയറ്റം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com