ഇനി കൗണ്ടറില്‍ നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ട്രെയിന്‍ യാത്രയ്ക്കായി കൗണ്ടറുകളില്‍ നിന്ന് റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ.
railway ticket counter
railway ticket counterfile
Edited By:
Updated on: 
1 min read

ചെന്നൈ: ട്രെയിന്‍ യാത്രയ്ക്കായി കൗണ്ടറുകളില്‍ നിന്ന് റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇത് നടപ്പാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. ചൊവ്വാഴ്ച മുതല്‍ ഇത് നടപ്പാക്കാനും അതിനായി റിസര്‍വേഷന്‍ ഫോറത്തില്‍ മാറ്റം വരുത്താനും റെയില്‍വേ അധികൃതര്‍ ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കി.

തീവണ്ടിയാത്രയ്ക്കായി ഐആര്‍സിടിസി വഴി ഓണ്‍ലൈനിലെടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കാണ് നിലവില്‍ ഇന്‍ഷുറന്‍സ് സൗകര്യമുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ചെറിയ തുക അധികമായി നല്‍കി യാത്ര ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

railway ticket counter
ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു!, ഇനി 75% മാര്‍ക്ക് വേണം; അറിയാം വിശദമായി
railway ticket counter
കൈയില്‍ 20 ലക്ഷം രൂപ ഉണ്ടോ?, റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം; മൂന്ന് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍
Summary

Insurance coverage now extended to reservation tickets purchased at counters; effective from Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com