കനറാ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് പ്രേംകുമാര്‍ ചുമതലയേറ്റു

പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് പ്രേംകുമാര്‍ ചുമതലയേറ്റു
എസ് പ്രേംകുമാര്‍
എസ് പ്രേംകുമാര്‍
Updated on
1 min read

തിരുവനന്തപുരം: പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് പ്രേംകുമാര്‍ ചുമതലയേറ്റു. ബാങ്കിന്റെ തിരുവനന്തപുരം സര്‍ക്കിളിന്റെ തലവനായി നിയമിക്കപ്പെട്ട പ്രേംകുമാര്‍ തന്നെയാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ പുതിയ കണ്‍വീനറുമെന്നും കനറാ ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com