ലാഭമെടുപ്പ് വില്ലനായി; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു, ഐടി, ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍

കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്.
share market
share marketഫയൽ/പിടിഐ
Edited By:
Updated on
1 min read

മുംബൈ: കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ഓട്ടോ, ഐടി ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി ഐടി, ഓട്ടോ സെക്ടറുകള്‍ ഒരു ശതമാനം വീതമാണ് താഴ്ന്നത്. അതേസമയം നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സെക്ടറുകള്‍ രണ്ടു ശതമാനം മുന്നേറ്റം കാഴ്ച വെച്ചു. ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും വിപണിയില്‍ പ്രതിഫലിച്ചു. നിലവില്‍ ബാരലിന് 72 ഡോളറിന് മുകളിലാണ് എണ്ണവില. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയാണ് വില ഉയരാന്‍ ഇടയാക്കിയത്.

share market
' അത് വേണ്ടപ്പെട്ടവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും കൊടുത്ത പെന്‍ഷന്‍; അതൊന്നും പരിശോധിക്കാതെ കൊടുക്കുന്ന പ്രശ്‌നമില്ല'
share market
വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ; മുന്നറിയിപ്പ്
Summary

Sensex falls 600 pts from day's high, Nifty below 23,950

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com