ആറ് ദിവസത്തിൽ 84 പൈസയുടെ വർദ്ധന; പെട്രോൾ വില 83.56 രൂപ

ഡീസൽ വിലയിൽ മാറ്റമില്ല
ആറ് ദിവസത്തിൽ 84 പൈസയുടെ വർദ്ധന; പെട്രോൾ വില 83.56 രൂപ
Updated on: 
1 min read

തിരുവനന്തപുരം: പെട്രോൾ വില സംസ്ഥാനത്തു പലയിടത്തും 83 രൂപ കടന്നു. തുടർച്ചയായി ആറ് ദിവസങ്ങൾക്കൊണ്ട് 84 പൈസയുടെ വർദ്ധനയാണ് പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. ‍ഇന്നലെ 83.45 ആയിരുന്ന വില ഒരു ലിറ്ററിന് 11 പൈസ വർദ്ധിച്ച് ഇന്ന് 83.56 രൂപയിലേക്കെത്തി. 

കോഴിക്കോട് 82.09, കോട്ടയം‌ 82.17, തൃശ്ശൂർ 82.35 എന്നിങ്ങനെയാണ് ഇന്നത്തെ പെട്രോൾ വില. കൊച്ചിയിൽ ഇന്നു ലീറ്ററിന് 81.94 രൂപയാണ്. അതേ സമയം ഡീസൽ വിലയിൽ മാറ്റമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com