ഗോ എയറില്‍ 1199രൂപ മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ നാളെ കൂടി മാത്രം 

മാര്‍ച്ച് എട്ട് മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള യാത്രകള്‍ക്ക് ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും
ഗോ എയറില്‍ 1199രൂപ മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ നാളെ കൂടി മാത്രം 
Updated on
1 min read

ഭ്യന്തര അന്താരാഷ്ട്ര വിമാന ടിക്കറ്റുകളില്‍ വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍. 1,199 രൂപ മുതല്‍ 4999 രൂപ വരെ നിരക്കിലാണ് വിവിധ റൂട്ടുകളില്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ഓഫര്‍ മാര്‍ച്ച് ഏഴ്, നാളെ വരെയാണ് ബാധകം. മാര്‍ച്ച് എട്ട് മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള യാത്രകള്‍ക്ക് ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 

ബംഗളൂരു- നാഗേപ്പൂര്‍ റൂട്ടിലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 1199രൂപയാണ് ഈ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാന നിരക്കുകള്‍ 1799രൂപമുതലാണ് തുടങ്ങുന്നത്. 

ഹോളി പ്രമാണിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സും ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 899മുതല്‍ ആരംഭിക്കുന്നതാണ് ഇന്‍ഡിഗോയുടെ  ഓഫര്‍ നിരക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com