നാട്ടുകാരെ ബ്ലോക്കില്‍ പെടുത്താതിരിക്കാന്‍ 'സ്ലോഡൗണ്‍സ്‌'; ട്രാഫിക് അപ്‌ഡേറ്റ് കാര്യക്ഷമമാക്കാന്‍ ഗൂഗിളിന്റെ പുതിയ സേവനം

ഗതാഗതക്കുരുക്കിനെക്കുറിച്ച് കൂടുതല്‍ വേഗത്തില്‍ അറിയാനുള്ള പുതിയ സംവിധാനവുമായി ഗൂഗിള്‍ 
നാട്ടുകാരെ ബ്ലോക്കില്‍ പെടുത്താതിരിക്കാന്‍ 'സ്ലോഡൗണ്‍സ്‌'; ട്രാഫിക് അപ്‌ഡേറ്റ് കാര്യക്ഷമമാക്കാന്‍ ഗൂഗിളിന്റെ പുതിയ സേവനം
Updated on: 
1 min read

മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ വീടിന് പുറത്തിറങ്ങും മുമ്പുതന്നെ റോഡിലെ സ്ഥിതി ഗൂഗിള്‍ മാപ്പ് പ്രവചിച്ചുതരുന്നുണ്ട്. റോഡിലിറങ്ങിയാല്‍ എവിടെയൊക്കെയാണ് കുരുക്കെന്നും തിരക്കില്ലാത്ത വഴിയേതെന്നുമൊക്കെ മാപ്പില്‍ വ്യക്തമാണ്. എന്നാല്‍ ഗതാഗതക്കുരുക്കിനെക്കുറിച്ച് കൂടുതല്‍ വേഗത്തില്‍ അറിയാനുള്ള പുതിയ സംവിധാനം ഉള്‍പ്പെടുത്തുകയാണ് ഗൂഗിള്‍. 

'സ്ലോഡൗണ്‍സ്' എന്ന പുതിയ ഓപഷനാണ് ഇതിനെ സഹായിക്കുന്നത്. പോകുവന്ന വഴിയില്‍ ബ്ലോക്കുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ലോഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യാവുന്ന രീതിയിലാണ് ഈ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താവിന്റെ സ്ഥലത്തിനനുസരിച്ച് കണ്‍ജെഷന്‍ അഥവാ സ്ലോഡൗണ്‍ എന്ന് ഈ ഫീച്ചറിനെ അടയാളപ്പെടുത്താം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India's Essar Group To Build Largest Steel Plant In America
lng train
airtel, jio
N Chandrasekaran, Noel Tata
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com