പരിധിയില്ലാത്ത കോളുകള്‍; ഇന്റര്‍നെറ്റ്; അഞ്ചുമാസത്തെ വാലിഡിറ്റി; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

പരിധിയില്ലാത്ത കോളുകള്‍; ഇന്റര്‍നെറ്റ് -  അഞ്ചുമാസത്തെ വാലിഡിറ്റി; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ 
പരിധിയില്ലാത്ത കോളുകള്‍; ഇന്റര്‍നെറ്റ്; അഞ്ചുമാസത്തെ വാലിഡിറ്റി; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍
Updated on: 
1 min read


കൊച്ചി: റംസാന്‍, ലോകപ്പ് സ്‌പെഷല്‍ ഓഫറുമായി ബിഎസ്എന്‍എല്‍. റമസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന 786 രൂപയുടെ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 150 ദിവസം വാലിഡിറ്റി ഉള്ള വൗച്ചര്‍ 26 വരെ ലഭ്യമായിരിക്കും.

കൂടാതെ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ചു പ്രതിദിനം 4 ജിബി ഡേറ്റ 148 രൂപയ്ക്കു 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ താരിഫ് വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER