ഫോണിനൊപ്പം ഇന്റര്‍നെറ്റ് സൗകര്യം: മൈക്രോമാക്‌സിന്റെ പുതിയ ഓഫര്‍

മൈക്രോമാക്‌സിന്റെ കാന്‍വാസ് 2 എന്ന ഫോണ്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭിക്കും.
ഫോണിനൊപ്പം ഇന്റര്‍നെറ്റ് സൗകര്യം: മൈക്രോമാക്‌സിന്റെ പുതിയ ഓഫര്‍
Updated on: 
1 min read

ന്യൂഡെല്‍ഹി: ഫോണ്‍ വാങ്ങുന്നതിനൊപ്പം ഇന്റര്‍നെറ്റ് സൗജന്യമായി കിട്ടിയാലോ..? അതും ഒരു വര്‍ഷത്തേക്ക് 4 ജി ഡാറ്റ സേവനവും. മൈക്രോമാക്‌സാണ് എയര്‍ടെല്ലുമായി സഹകരിച്ച് പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. 

മൈക്രോമാക്‌സിന്റെ കാന്‍വാസ് 2 എന്ന ഫോണ്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭിക്കും. 11999 രൂപയുള്ള ഈ ഫോണ്‍ ഒട്ടേറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 1.3 ജിഗാഹെഡ്‌സിന്റെ ക്വാഡ്- കോര്‍ പ്രൊസസറാണ് ഇതിന്റെ കാന്‍വാസിന് ഉറപ്പേകുന്നത്. കൂടാതെ 3 ജിബി റാം, 16 ജിബി റോം എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com