സ്വർണ വിലയിൽ ഇടിവ്, പവന് 600 രൂപ കുറഞ്ഞു

സ്വർണ വിലയിൽ ഇടിവ്, പവന് 600 രൂപ കുറഞ്ഞു
സ്വർണ വിലയിൽ ഇടിവ്, പവന് 600 രൂപ കുറഞ്ഞു
Updated on: 
1 min read

കൊ​ച്ചി : സ്വ​ർ​ണ വി​ലയിൽ കുറവ്. പ​വ​ന് 600 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യത്. 31,040 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല

വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് കാ​ര്യ​മാ​യ വി​ല​യി​ടി​വു​ണ്ടാ​യ​ത്.  ഗ്രാ​മി​ന് 75 രൂ​പ കു​റ​ഞ്ഞ് 3,880 രൂ​പ​യി​ലെത്തി. 

ഫെ​ബ്രു​വ​രി 24ന് ​പ​വ​ന് 32,000 രൂ​പ​യും ഗ്രാ​മി​ന് 4,000 രൂ​പ​യും എ​ന്ന സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വി​ല​യി​ൽ എ​ത്തി​യി​രു​ന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com