യു ജി സി നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങൾ എന്നിവയ്ക്കൊപ്പം ജനറൽ പേപ്പറിനും പ്രത്യേക പരിശീലന സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.
UGC NET
Admissions Open for UGC NET Coaching at IHRDfile
Updated on
1 min read

തിരുവനന്തപുരം: മുട്ടടയിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർത്ഥികൾക്കായി യു.ജി.സി നെറ്റ് പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങൾ എന്നിവയ്ക്കൊപ്പം ജനറൽ പേപ്പറിനും പ്രത്യേക പരിശീലന സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

UGC NET
ഭാരത് ഡൈനാമിക്സിൽ 156 ഒഴിവ്; ഐ ടി ഐ പാസായവർക്ക് അവസരം

പരീക്ഷയിൽ മികച്ച പ്രകടനം കൈവരിക്കാനാവശ്യമായ മോഡൽ പരീക്ഷകൾ, പഠനസാമഗ്രികൾ, ക്ലാസ് റൂം പരിശീലനം, സംശയനിവാരണ സെഷനുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ,ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്‌.

UGC NET
യുഎഇയിൽ നഴ്സുമാർക്ക് അവസരം; ശമ്പളം 1.25 ലക്ഷം വരെ; കേരള സർക്കാർ റിക്രൂട്മെന്റ്  നടത്തുന്നു

കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 8547005087, 9495069307, 9400519491, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.

Summary

Career news: Admissions Open for UGC NET Coaching at IHRD.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com