ചെന്നൈ എയർഫോഴ്‌സ് സ്കൂളിൽ ജോലി നേടാം; 37,000 രൂപ വരെ ശമ്പളം

ആകെ 18 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20-01-2026.
Air Force School
Air Force School Avadi 2026 Recruitment 18 Postsfile
Updated on
1 min read

ചെന്നൈയിലെ ആവഡി എയർഫോഴ്‌സ് സ്കൂളിൽ അധ്യാപക- അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 18 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20-01-2026.

Air Force School
ഐടിഐ പാസ് ആയോ ?, കൊച്ചിൻ ഷിപ്പ്‌യാർഡിലെ 210 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തസ്തിക & ഒഴിവുകൾ

  • പി.ആർ.ടി (പ്രൈമറി ടീച്ചർ ) – 03 ഒഴിവുകൾ

  • പി.ആർ.ടി (സ്പെഷ്യൽ എഡ്യൂക്കേറ്റർ ) – 01 ഒഴിവ്

  • എൻ.ടി.ടി (നഴ്സറി ടീച്ചർ ട്രെയിനിങ് ) – 04 ഒഴിവുകൾ

  • ഹെൽപ്പർ – 04 ഒഴിവുകൾ

  • വാച്ച്മാൻ – 06 ഒഴിവുകൾ

Air Force School
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫിസറാകാം

21 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. നിയമനം ലഭിക്കുന്നവർക്ക് 13,000 മുതൽ 37,000 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്തു പരീക്ഷ,ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്,ഇന്റർവ്യൂ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഓരോ ഘട്ടത്തിലും പ്രകടനം വിലയിരുത്തിയാണ് അന്തിമ തിരഞ്ഞെടുപ്പ്.

Air Force School
10,000 രൂപ പ്രതിദിനം വേതനം, കിഫ്കോണിൽ നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://afschoolavadi.com/images/Employment_Notice_2026.pdf

Summary

Job alert: Air Force School Avadi Recruitment 2026 for 18 Teaching and Non Teaching Posts Offline Application Open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com