റീജിയണൽ കാൻസർ സെന്ററിൽ മൂന്ന് അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോ​ഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി.ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി,ട്രെയിനിങ് ഇൻ മൈക്രോബയോളജി പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
Applications invited for three advanced training programs
Applications invited for three advanced training programs at the RCCGemini AI
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെ​ന്ററിൽ മൂന്ന് അഡ്വാൻസ്ഡ് ടെക്നോളജി ട്രെയിനിങ് പ്രോ​ഗ്രാമുകളിൽ ചേരാനുള്ള അപേക്ഷ ക്ഷണിച്ചു.

അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി. അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി,അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 13 ന് വൈകുന്നേരം നാല് മണി വരെ അപേക്ഷ സർപ്പിക്കാം.

Applications invited for three advanced training programs
ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസംബ‍ർ 12 വരെ അടയ്ക്കാം

ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി

അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി അപ്ര​ന്റിസ് ട്രെയിനിങ് പ്രോഗ്രാമിൽ നാല് സീറ്റുകളാണ് ഉള്ളത്. ഒരു വ‍ർഷമാണ് പ്രോ​ഗ്രാം കാലയളവ്.

അപേക്ഷക‍ർ ഡി എം ഇ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നുള്ള ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയിൽ (അനസ്തേഷ്യ) ഡിപ്ലോമ നേടിയിരിക്കണം.

Applications invited for three advanced training programs
കുട്ടികൾക്ക് ഈ ഒറ്റ കാര്യം മാത്രം മതി, അതെല്ലാം മാറ്റിമറിക്കുന്നു; കുട്ടികളുടെ സ്വഭാവ മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പറയുന്ന കാര്യങ്ങൾ

ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ്

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ് പ്രോഗ്രാമിന് എട്ട് സീറ്റുകളാണ് ഉള്ളത്. ഒരു വ‍ർഷമാണ് കാലയളവ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിഎസ്സി എംഎൽടി ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ലൈഫ് സയൻസസ്/ സുവോളജി/ ബോട്ടണി/ ബയോകെമിസ്ട്രി/ കെമിസ്ട്രി എന്നിവയിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിഎസ് സി. ബിരുദവും ഡിഎംഇ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഡിഎംഎൽടി.

Applications invited for three advanced training programs
ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

മൈക്രോബയോളജി

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി അപ്ര​ന്റിസ് ട്രെയിനിങ് പ്രോഗ്രാമിന് അഞ്ച് സീറ്റുകളാണ് ഉള്ളത്. ഒരു വ‍ർഷമാണ് കാലയളവ്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി അംഗീകരിച്ച മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ എം എസ് സി മൈക്രോബയോളജി / എം എസ് സി എം എൽ ടി

Summary

Education News: Applications invited for Advanced Training in Clinical Laboratory Technology, Apprentice Training Programme in Microbiology ,Apprentice Training Programme for Operation Theatre Technicians programmes at the RCC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com