Balmer Lawrie Recruiting
Balmer Lawrie Recruiting for 15 Manager & Officer Posts special arrangement

ബാൽമർ ലോറി കമ്പനിയിൽ അവസരം; മികച്ച ശമ്പളം, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ബാച്ചിലർ ബിരുദം, ബി.ടെക്/ബി.ഇ, സിഎ, എംബിഎ/പിജിഡിഎം, പിജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
Published on

പൊതു മേഖല സ്ഥാപനമായ ബാൽമർ ലോറി ആൻഡ് കമ്പനി ലിമിറ്റഡ് (Balmer Lawrie) അസിസ്റ്റന്റ് മാനേജർ, ജൂനിയർ ഓഫീസർ തുടങ്ങിയ 15 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബാച്ചിലർ ബിരുദം, ബി.ടെക്/ബി.ഇ, സിഎ, എംബിഎ/പിജിഡിഎം, പിജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ചെന്നൈയിലും ബംഗളൂരുവിലും ഒഴിവുകളുണ്ട്. അവസാന തീയതി 19-12-2025.

Balmer Lawrie Recruiting
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്; പത്താം ക്ലാസുകാർക്ക് അവസരം, 35,973 രൂപ ശമ്പളം

തസ്തികയുടെ പേര് - ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ [കൊമേഴ്‌സ്യൽ & പർച്ചേസ്] - 01

അസിസ്റ്റന്റ് മാനേജർ- 01

ഡെപ്യൂട്ടി മാനേജർ [അക്കൗണ്ട്സ് & ഫിനാൻസ്] - 01

യൂണിറ്റ് ഹെഡ് [കോൾഡ് ചെയിൻ] -01

ഡെപ്യൂട്ടി മാനേജർ [ഓപ്പറേഷൻസ്]- 01

ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്] -02

ജൂനിയർ ഓഫീസർ [ഡൊമസ്റ്റിക് ഓപ്പറേഷൻസ്]- 01

അസിസ്റ്റന്റ് മാനേജർ [സെയിൽസ് & മാർക്കറ്റിംഗ്]- 01

അസിസ്റ്റന്റ് മാനേജർ [ഓഷ്യൻ ഓപ്പറേഷൻസ്] -01

ലോജിസ്റ്റിക്സ് സർവീസസ് - 01

ജൂനിയർ ഓഫീസർ/ ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്]- 04

ഡെപ്യൂട്ടി മാനേജർ [ട്രാവൽ] -01

Balmer Lawrie Recruiting
ബോംബെ ഹൈക്കോടതിയിൽ 2381ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം, ശമ്പളം 1,77,500 വരെ

വിദ്യാഭ്യാസ യോഗ്യത

  • അസിസ്റ്റൻ്റ് മാനേജർ [കൊമേഴ്‌സ്യൽ & പർച്ചേസ്]: 2 വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം.

  • അസിസ്റ്റൻ്റ് മാനേജർ [SCM]: ഫുൾ ടൈം എഞ്ചിനീയറിങ് ഗ്രാജുവേറ്റ്.

  • ഡെപ്യുട്ടി മാനേജർ [അക്കൗണ്ട്‌സ് & ഫിനാൻസ്]: സി എ / ഐ സി ഡൗബ്ലു എ.

  • യൂണിറ്റ് ഹെഡ് [കോൾഡ് ചെയിൻ]: ഫുൾ ടൈം എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അല്ലെങ്കിൽ 2 വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമ.

  • ഡെപ്യുട്ടി മാനേജർ [ഓപ്പറേഷൻ]: ഫുൾ ടൈം എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് (ഏതെങ്കിലും സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ 2 വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം.

Balmer Lawrie Recruiting
RITES: മെക്കാനിക്കൽ ഡിപ്ലോമ പാസായവർക്ക് അവസരം; 150 ഒഴിവുകൾ, കേരളത്തിലും നിയമനം
  • ജൂനിയർ ഓഫീസർ [ഓഷ്യൻ ഓപ്പറേഷൻസ്]: ബിരുദം.

  • ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്]: ബിരുദം.

  • ജൂനിയർ ഓഫീസർ [ഡൊമസ്റ്റിക് ഓപ്പറേഷൻസ്]: ബിരുദം.

  • അസിസ്റ്റന്റ് മാനേജർ [സെയിൽസ് & മാർക്കറ്റിംഗ്]: മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ 2 വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമ.

  • അസിസ്റ്റന്റ് മാനേജർ [ഓഷ്യൻ ഓപ്പറേഷൻസ്]: എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ 2 വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം.

  • ജൂനിയർ ഓഫീസർ / ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്]: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

  • ഡെപ്യൂട്ടി മാനേജർ [ട്രാവൽ]: എംടിഎം അല്ലെങ്കിൽ തത്തുല്യം / എംബിഎ / ഗ്രാജുവേറ്റ് എഞ്ചിനീയർ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദം (10+2+3).

Balmer Lawrie Recruiting
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ; ലബോറട്ടറി ടെക്നീഷ്യൻ മുതൽ ജൂനിയർ റിസർച്ച് ഫെലോ വരെ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് https://www.balmerlawrie.com സന്ദർശിക്കുക.

Summary

Job alert: Balmer Lawrie Announces Recruitment for 15 Assistant Manager and Junior Officer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com