കൗൺസലർ തസ്തികയിൽ നിയമനം

താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം.
Counselor
Counselor Vacancy at Dr. Ambedkar Memorial School special arrangement
Updated on
1 min read

പുന്നപ്ര ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ  കൗൺസലർ തസ്തികയിൽ നിയമനം നടത്തുന്നു. 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15  വൈകിട്ട് അഞ്ച് മണി.

Counselor
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ള സൈക്കോളജി/സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കും അപേക്ഷകൾ നൽകാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മാത്രം മറ്റു വിഭാഗക്കാരെ പരിഗണിക്കും.

Counselor
എംഫാം പ്രവേശനം: സെപ്റ്റംബർ 10-ന് വൈകിട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം

താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി  പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ മാതൃക Scdd Alappuzha എന്ന ഫേസ്ബുക്ക് പേജിലും, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി എം ആർ എസ് പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലും ലഭിക്കും. ഫോൺ: 0477 2252548.

Summary

Job news: Recruitment for Counselor Post at Dr. Ambedkar Memorial Govt. Model Residential School.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com