ഡി.എൻ.ബി: ആദ്യഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വിശദമായി അറിയാം

അലോട്ട്മെന്റ് ലഭിച്ചവർ ഹോം പേജിൽ ലഭ്യമായ ഓപ്ഷൻ വഴി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ഇത് അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖയാണ്.
DNB 2025
DNB 2025 First Phase Allotment List Released.file
Updated on
1 min read

2025 ലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനായുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് വിശദാംശങ്ങൾ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം.

DNB 2025
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ ആകാം; 1,20,000 വരെ ശമ്പളം

അലോട്ട്മെന്റ് ലഭിച്ചവർ ഹോം പേജിൽ ലഭ്യമായ ഓപ്ഷൻ വഴി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ഇത് അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖയാണ്.

DNB 2025
Kerala PSC: സർവകലാശാല അസിസ്റ്റന്റ് അകാൻ അവസരം; മികച്ച ശമ്പളം

അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിലെത്തി ഡിസംബർ 7 വൈകിട്ട് 4 മണിക്കകം പ്രവേശന നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471 2332120, 2338487 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Summary

Career news: DNB 2025 First Phase Allotment List Released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com