ഗോവ ഷിപ്പ് യാർഡിൽ അവസരം

എഴുത്ത് പരീക്ഷ,ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിങ്ങനെയാകും തെരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്തു പരീക്ഷയ്ക്ക് 85 മാർക്കും ഇന്റർവ്യൂവിന് 15 മാർക്കും ആയിരിക്കും.
Goa Shipyard
Goa Shipyard has invited applications for 32 Management Trainee postsGoa Shipyard/x
Updated on
1 min read

ഗോവ ഷിപ്പ് യാർഡിൽ മാനേജ്‌മന്റ് ട്രെയിനിയാകാൻ അവസരം. 32 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബി ഇ/ബി .ടെക് /സി എ/ഐ സി എം എ എന്നീ കോഴ്സുകളിൽ ഏതെങ്കിലും ഒന്നിൽ  60% മാർക്കോടെ ഫസ്റ്റ് ക്ലാസ്സിൽ പാസ് ആയിരിക്കണം. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി 24 സെപ്റ്റംബർ 2025 ആണ്.

Goa Shipyard
മെഡിക്കൽ പ്രാക്ടീഷണ‍ർ,അസിസ്റ്റ​ന്റ് പ്രൊഫസർ ഒഴിവുകൾ

എഴുത്ത് പരീക്ഷ,ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിങ്ങനെയാകും തെരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്തു പരീക്ഷയ്ക്ക് 85 മാർക്കും ഇന്റർവ്യൂവിന് 15 മാർക്കും ആയിരിക്കും.നിയമനം ലഭിക്കുന്നവർക്ക് 40,000 മുതൽ 1,40,000 വരെ ശമ്പളം ലഭിക്കും.

Goa Shipyard
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി

പ്രായപരിധി 28 വയസ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് https://goashipyard.in സന്ദർശിക്കുക.

Summary

Job news: Goa Shipyard has invited applications for 32 Management Trainee posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com