ലൈബ്രറി സയൻസ് കോഴ്സ് ഓൺലൈനായും പഠിക്കാം, ഇപ്പോൾ അപേക്ഷിക്കാം

എസ്.എസ്.എൽ.സി ആണ് വിദ്യാഭ്യാസ യോഗ്യത. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്.
 Library Science Course
IHRD Invites Applications for 6-Month Library Science Course; SSLC Qualification Required
Edited By:
Updated on
1 min read

ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ആറ് മാസം ദൈർഘ്യമുള്ള ലൈബ്രറി സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ആണ് വിദ്യാഭ്യാസ യോഗ്യത. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്.

 Library Science Course
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

താത്പര്യമുള്ളവർക്ക് തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ (സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 9567298330, 0471-2307733.

Summary

IHRD Invites Applications for 6-Month Library Science Course SSLC Qualification Required

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com