കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ /ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടുക.
Kannur university
Kannur University UG PG Admission 2026 Last Date Extended Till June 13 Apply Online Now.file
Edited By:
Updated on
1 min read

കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Kannur university
ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ /ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ആയി 0497-2766388, 7356948230 എന്നീ നമ്പറിലും, deptdoa@kannuruniv.ac.in എന്ന ഈ മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.

Summary

Kannur University UG PG Admission 2026 Last Date Extended Till June 13 Apply Online Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com