കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള ബീ-കീപ്പിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.
പ്രായ പരിധി 18നും 30നും ഇടയിൽ. അപേക്ഷകൾ khadi.kerala.gov.in വഴി സമർപ്പിക്കാം. 30,000 രൂപയാണ് ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. കൂടുതൽവിവരങ്ങൾക്ക്: 9747321760.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates