കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്: മോഡേൺ ഹയർ സർവേയുൾപ്പെടെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം

ടോട്ടൽ സ്റ്റേഷൻ, ചെയിൻ സർവേ കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കും. ഈ കോഴ്സുകൾക്ക് എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.
Survey Training
Kerala Survey Training Institute Admissions Open special arrangement
Updated on
1 min read

കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS – 60 ദിവസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ സർവേ/സിവിൽ, ചെയിൻ സർവേ, വി എച്ച് എസ് ഇ സിവിൽ, ബി. ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Survey Training
പ്ലസ് ടു, ഡിപ്ലോമ പൂർത്തിയാക്കിയോ?, ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു ആകാം; അവസാന തീയതി ഫെബ്രുവരി 01

ഇതോടൊപ്പം ടോട്ടൽ സ്റ്റേഷൻ (ഒരു മാസം), ചെയിൻ സർവെ (മൂന്ന് മാസം) കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കും. ഈ കോഴ്സുകൾക്ക് എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.

Survey Training
നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

കോഴ്സുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി 0471-2965099, 9961615876, 9446063062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Summary

Education news: Kerala Survey Training Institute Offers Admission to Modern Higher Survey and Other Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com