സൗജന്യ തൊഴിൽ പരിശീലനം

രണ്ട് ആഴ്ച ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
Front Office Training
KITTS Announces Front Office Training Program Special arrangement
Updated on
1 min read

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന രണ്ട് ആഴ്ച ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

Front Office Training
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ഡിസംബർ 1ന് ആരംഭിക്കുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 25 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.com ഫോൺ: 8129816664.

Summary

career news: KITTS Invites Applications for Two-Week Front Office Operations Training in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com